5.5.10

കണ്ണെഴുത്തുകള്‍

വിരലുകളില്‍ നിന്നും
വാക്കുകള്‍
വിലാപങ്ങളായുതിര്‍ന്നപ്പോള്‍
വിരലെഴുത്ത് നിര്‍ത്തി
കണ്ണെഴുതാന്‍ തുടങ്ങി...


ണ്ണെഴുത്തില്‍
വാക്കുകളില്ല
വിലാപങ്ങളില്ല
പകരം
നിര്‍വികാരമായി
നീണ്ടുകിടക്കുന്ന
മഷിപ്പടര്‍പ്പുകള്‍ .....!!!!