5.5.10

കണ്ണെഴുത്തുകള്‍

വിരലുകളില്‍ നിന്നും
വാക്കുകള്‍
വിലാപങ്ങളായുതിര്‍ന്നപ്പോള്‍
വിരലെഴുത്ത് നിര്‍ത്തി
കണ്ണെഴുതാന്‍ തുടങ്ങി...


ണ്ണെഴുത്തില്‍
വാക്കുകളില്ല
വിലാപങ്ങളില്ല
പകരം
നിര്‍വികാരമായി
നീണ്ടുകിടക്കുന്ന
മഷിപ്പടര്‍പ്പുകള്‍ .....!!!!

9 അഭിപ്രായ(ങ്ങള്‍):

എറക്കാടൻ / Erakkadan പറഞ്ഞു...

:)

തേജസ്വിനി പറഞ്ഞു...

nalla chinthakal....

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

good

..naj പറഞ്ഞു...

ആര് പറഞ്ഞു നിര്‍വികാരങ്ങളെന്നു !കണ്മഷി കലങ്ങി പടരുന്നുണ്ട് അകത്തളങ്ങളില്‍,
കുഞ്ഞിനു ചുരത്താന്‍ പാലില്ലാത്ത മാതാവിന്റെ പട്ടിണിയുടെ പേരിലല്ല,
കുഞ്ഞിനെ വലിച്ചിഴച്ചു കൊണ്ട് പോയ നരാധമന്റെ ചെയ്തിയുടെ പേരിലല്ല..
റിയാലിറ്റി ഷോകളിലെ കരളലിയിക്കുന്ന രംഗങ്ങള്‍ കണ്ടാണെന്ന് മാത്രം,
കോടികളും, വില്ലകളും കിട്ടാത്തതിന്റെ പേരില്‍ !

www.mukulam.blogspot.com

സങ്.എം.കല്ലട പറഞ്ഞു...

nannayittundu nanmakal

Muneer Irumbuzhi പറഞ്ഞു...

not bad!

ഒരില വെറുതെ പറഞ്ഞു...

കണ്‍മഷി ചിലപ്പോഴൊരു കവിതയാവും.
കണ്ണുകള്‍ അതിന്റെ ഭാഷയും.
എങ്കിലും വിരലു കൊണ്ടെഴുതുന്ന കവിതക്ക് തന്നെ തെളിച്ചം...

dilshad raihan പറഞ്ഞു...

shimna


നിര്‍വികാരമായി
നീണ്ടുകിടക്കുന്ന
മഷിപ്പടര്‍പ്പുകള്‍ .....!!!!

manoharamayirikkunnu
ashmsakak................

raihan7.blogspot.com

MT Manaf പറഞ്ഞു...

നിര്‍വികാരതയുടെ
മ്ഷിപ്പടര്‍പ്പുകള്‍
കണ്ണീരില്‍ കുതിര്‍ന്നു
ഒലിച്ചിറങ്ങുന്നു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ